അങ്ങനെ കേരളത്തിന് പേരായി.ദാണ്ടെ കിടക്കുന്നു മംഗളം വാര്‍ത്ത. വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ പ്രതി.
പോരെന്കില് ഇതാ മനോരമ വാര്‍ത്ത.
ഇതാ ദീപിക വാര്‍ത്ത.
ഇനി മലയാളിയാണെന്ന് പറഞ്ഞാല്‍ മറ്റു സംസ്ഥാനക്കാര്‍ ഓടിച്ചിട്ട് തല്ലുന്ന കാലം വിദൂരമല്ല.
Subscribe to:
Post Comments (Atom)
1 comment:
പത്രങ്ങള്‍ വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം...... ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്..... വാര്‍ത്തകളിലെ പല വിലയിരുത്തലുകളോടും വ്യക്തിപരമായി ഞാന്‍ വിയോജിക്കുന്നു.... എന്നെയും വായിക്കുമല്ലോ.............?
മംഗളാശംസകളോടെ
സന്ദീപ് സലിം
Post a Comment