കഴിഞ്ഞ ജന്മദിനത്തിനു ഈ ചേച്ചി പൊടി പൊടിച്ചത് 50 കോടിയായിരുന്നു. ഇപ്രാവശ്യം 1000 കോടിയാണത്രേ ടാര്‍ഗറ്റ്. എന്തായാലും 50 ലക്ഷം കൊടുക്കാനില്ലെന്ന് പറഞ്ഞ ഒരു എഞ്ജിനീയറെ വിശ്വസ്തരായ അനുയായികള്‍ തല്ലിക്കൊന്നിട്ടുണ്ട്.
വാര്‍ത്ത ഇവിടെ
1. മംഗളം
2. മനോരമ
ചേച്ചിയെയും കുറേ ചേട്ടന്മാരെക്കുറിച്ചും പണ്ട് എഴുതിയത് ഇവിടെ.
ചേച്ചി കോട്ടയത്ത് വന്നപ്പോള്‍ പാവപ്പെട്ടവരെക്കുറിച്ചോര്ത്ത് ഒഴുക്കിയ മുതലക്കണ്ണീര് കാണൂ.
ചേച്ചീടെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് കേള്‍ക്കൂ
ജാതി/സംവരണ കളികളില്ലായിരുന്നെങ്കില് ഇവരെപ്പോലുള്ളവര്‍ എന്നെങ്കിലും നിയമസഭ കാണുമോ?
Thursday, December 25, 2008
Subscribe to:
Posts (Atom)