Monday, August 18, 2008

മലയാളിയാണെന്ന് പറഞ്ഞാല്‍

അങ്ങനെ കേരളത്തിന് പേരായി.ദാണ്ടെ കിടക്കുന്നു മംഗളം വാര്ത്ത. വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ പ്രതി.
പോരെന്കില്‍ ഇതാ മനോരമ വാര്ത്ത.

ഇതാ ദീപിക വാര്ത്ത.

ഇനി മലയാളിയാണെന്ന് പറഞ്ഞാല്‍ മറ്റു സംസ്ഥാനക്കാര്‍ ഓടിച്ചിട്ട്‌ തല്ലുന്ന കാലം വിദൂരമല്ല.

1 comment:

sandeep salim (Sub Editor(Deepika Daily)) said...

പത്രങ്ങള്‍ വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം...... ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്‌..... വാര്‍ത്തകളിലെ പല വിലയിരുത്തലുകളോടും വ്യക്തിപരമായി ഞാന്‍ വിയോജിക്കുന്നു.... എന്നെയും വായിക്കുമല്ലോ.............?
മംഗളാശംസകളോടെ
സന്ദീപ്‌ സലിം