Monday, August 18, 2008

മിച്ചഭൂമി

ഇന്നത്തെ മലയാള മനോരമയില്‍ വന്ന വാര്ത്ത.

സര്ക്കാരിന്റെ കൈവശമുള്ള ഭൂമി, ഭൂരഹിതര്ക്ക് വിതരണം ചെയ്യണമെന്നല്ലേ ആവശ്യപ്പെടേണ്ടിയിരുന്നത് എന്നൊരു സംശയം. ചിലപ്പോ സഖാവ് വോട്ട് ബാന്ക് ലാക്കാക്കി ഒരു പ്രസ്താവന നടത്തിയതായിരിക്കാം, യഥാര്ത്ഥത്തില്‍ പ്രാവര്ത്തികമാവുമെന്കില്‍ ജാതി മത ഭേനമെന്യേ ഭൂരഹിതരെ പരിഗണിക്കുമായിരിക്കും. എന്തായാലും സഖാവ് ഈ പറഞ്ഞതിന്റെ കൂടെ ജാതീയമായ അടിച്ചമര്‍ത്തലിനെതിരെയുള്ള സമരം വര്‍ഗപരമായ സമരത്തിന്റെ ഭാഗമാണെന്നു കൂടി പറഞ്ഞതാണ്‍ ഒരു സമാധാനം.

2 comments:

Mr. K# said...

ഒരു മതേതര പാര്‍ട്ടിയുടെ പ്രസ്താവന.

Sudeep said...

Finally Prakash Karat and the mathethara party seems to have opened up their eyes to realities.

When someone insists on mathetharathvam or any kind of "equal justice to all" (as you suggest here), I think they are looking away from reality and hence helping the injustice without knowing it.