വാര്‍ത്ത ഇവിടെ
1. മംഗളം
2. മനോരമ

ചേച്ചിയെയും കുറേ ചേട്ടന്മാരെക്കുറിച്ചും പണ്ട് എഴുതിയത് ഇവിടെ.
ചേച്ചി കോട്ടയത്ത് വന്നപ്പോള്‍ പാവപ്പെട്ടവരെക്കുറിച്ചോര്‍ത്ത് ഒഴുക്കിയ മുതലക്കണ്ണീര്‍ കാണൂ.

ചേച്ചീടെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് കേള്ക്കൂ

ജാതി/സംവരണ കളികളില്ലായിരുന്നെങ്കില്‍ ഇവരെപ്പോലുള്ളവര്‍ എന്നെങ്കിലും നിയമസഭ കാണുമോ?
3 comments:
പാവപ്പെട്ടവരുടെ പിറന്നാളാഘോഷത്തിത്തിന്റെ ചിലവ്.
നിനക്ക് ചൊറിഞ്ഞുകേറുന്നുണ്ട് അല്ലേ. ഇത്രയും കാലം സവര്‍ണ്ണനാറികള്‍ കൈയിട്ടുവാരിത്തിന്നതും ഇപ്പോഴും തിന്നുകൊണ്ടിരിക്കുന്നതും കാണാന്‍ നിനക്കു കണ്ണില്ലേടോ, അതോ കണ്ണടച്ചിരുട്ടാക്കുന്നതോ? അവരും തിന്നട്ടെടേയ്. അവര്‍ക്കുംകൂടി അവകാശപ്പെട്ടതല്ലേ.
good
Post a Comment