വാര്‍ത്ത ഇവിടെ
1. മംഗളം
2. മനോരമ

ചേച്ചിയെയും കുറേ ചേട്ടന്മാരെക്കുറിച്ചും പണ്ട് എഴുതിയത് ഇവിടെ.
ചേച്ചി കോട്ടയത്ത് വന്നപ്പോള്‍ പാവപ്പെട്ടവരെക്കുറിച്ചോര്ത്ത് ഒഴുക്കിയ മുതലക്കണ്ണീര് കാണൂ.

ചേച്ചീടെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് കേള്‍ക്കൂ

ജാതി/സംവരണ കളികളില്ലായിരുന്നെങ്കില് ഇവരെപ്പോലുള്ളവര്‍ എന്നെങ്കിലും നിയമസഭ കാണുമോ?